മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : അമ്യൂസ്മെന്റ് പാർക്കായ വണ്ടർലാ ഹോളിഡെയ്സ് നടപ്പു സാമ്പത്തികവർഷം മൂന്നാംക്വാർട്ടറിൽ 4.21 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 12.26 കോടിയായിരുന്നു അറ്റാദായം. അറ്റാദായത്തിൽ 66 ശതമാനം ഇടിവുണ്ടായി. അതേസമയം ...
ചെന്നൈ : വണ്ടർല ഹോളിഡെയ്സിന്റെ നാലാമത്തെ അമ്യൂസ്മെന്റ് പാർക്ക് 2018 അവസാനം ചെന്നൈയിൽ പ്രവർത്തനമാരംഭിക്കും. മൂന്നാമത്തെ പാർക്ക് ഈ വർഷം ഏപ്രിലിൽ ഹൈദരാബാദിൽ തുറന്നു. ചെന്നൈ ഓൾഡ് മഹാബലിപുരം റോഡിൽ 55 ഏക്കർ വിസ്തൃതിയിലാണ് ...
ബംഗലുരു : വണ്ടർല ഹോളിഡെയ്സിന് 2015-16 ധനകാര്യവർഷം 59.81 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 50.63 കോടിയായിരുന്നു അറ്റാദായം. മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ അറ്റാദായം 6.58 കോടി രൂപയിൽ നിന്ന് 14.90 ശതമാനം വർധിച്ച് 7.56 കോടി ...
ഹൈദരാബാദ് : വണ്ടർല ഹോളിഡെയ്സിന്റെ മൂന്നാമത്തെ അമ്യൂസ്മെന്റ് പാർക്ക് ഹൈദരാബാദിൽ തുറന്നു. തെലുങ്കാന ഐടി-പഞ്ചായത്തീരാജ് മന്ത്രി കെ. താരാക രാമ റാവു പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ടൂറിസം-സാംസ്കാരിക മന്ത്രി എ. ചന്തുലാൽ ...
ബംഗലുരു : വണ്ടർല ഹോളിഡെയ്സിന്റെ മൂന്നാമത്തെ അമ്യൂസ്മെന്റ് പാർക്ക് ഏപ്രിൽ 20 ന് ഹൈദരാബാദിൽ തുറക്കും. തെലുങ്കാന ഐടി-പഞ്ചായത്തീരാജ് മന്ത്രി കെ. താരാക രാമ റാവു പാർക്ക് ഉദ്ഘാടനം ചെയ്യും. ടൂറിസം-സാംസ്കാരിക മന്ത്രി എ. ...
ഹൈദരാബാദ് : വണ്ടർല ഹോളിഡെയ്സ് ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപം ആരംഭിക്കുന്ന അമ്യൂസ്മെന്റ് പാർക്ക് അടുത്തമാസം തുറക്കും. 50 ഏക്കർ സ്ഥലത്ത് 250 കോടി രൂപ മുതൽമുടക്കിയാണ് പാർക്ക് സ്ഥാപിച്ചതെന്ന് മാനേജിംഗ് ഡയറക്ടർ ...
ബംഗലുരു : വണ്ടർല ഹോളിഡെയ്സ് വികസനത്തിന്റെ ഭാഗമായി കർണാടകത്തിൽ 150 കോടി രൂപ മുതൽമുടക്കാൻ കർണാടക ഗവൺമെന്റുമായി ധാരണാപത്രം ഒപ്പുവച്ചു. 2016-18 കാലയളവിൽ നടത്തുന്ന നിക്ഷേപം പുതിയ 200 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ...
ബംഗലുരു : അമ്യൂസ്മന്റെ് പാർക്കായ വണ്ടർല ഹോളിഡേയ്സ് നടപ്പുധനകാര്യവർഷം സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 11.94 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേകാലയളവിനേക്കാൾ 85.40 ശതമാനം വളർച്ച കൈവരിച്ചു. മൊത്തവരുമാനം 31.40 ...
ബംഗലുരു : വണ്ടർലാ ഹോളിഡേയ്സ് നടപ്പു ധനകാര്യ വർഷത്തിന്റെ ഒന്നാം ക്വാർട്ടറിൽ 28.04 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ നേടിയ 24.83 കോടി രൂപയെ അപേക്ഷിച്ച് 12.90 ശതമാനം വളർച്ചയാണ് കൈവരിച്ചത്. കമ്പനിയുടെ മൊത്ത വരുമാനം 66.15 ...
ബംഗലുരു : ഏഷ്യയിലെ ഏറ്റവും മികച്ച 25 അമ്യൂസ്മെന്റ് പാർക്കുകളുടെ ലിസ്റ്റിൽ വണ്ടർലായുടെ ബംഗലുരു, കൊച്ചി പാർക്കുകളും സ്ഥാനം പിടിച്ചു. ആഗോള ട്രാവൽ വെബ്സൈറ്റായ ട്രിപ് അഡൈ്വസറാണ് ലിസ്റ്റ് തയാറാക്കിയത്. ലിസ്റ്റിൽ വണ്ടർലാ ...