മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : കടബാധ്യതകളുടെ പശ്ചാത്തലത്തിൽ അനിൽ അംബാനി ഗ്രൂപ്പ് ഇൻഷുറൻസ് ബിസിനസിൽ നിന്ന് പിൻമാറുന്നു. റിലയൻസ് കാപ്പിറ്റലിന്റെ ഭാഗമായ റിലയൻസ് ജനറൽ ഇൻഷുറൻസ്, റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് എന്നീ കമ്പനികൾ വിൽക്കാനാണ് നീക്കം. ...
മുംബൈ : റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിയുടെ രാജി ആർക്കോമിന്റെ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് തള്ളി. ഡയറക്ടർ ബോർഡ് അംഗങ്ങളായ റൈന കരാനി, ഛായ വിരാനി, മഞ്ജരി കാക്കർ, സുരേഷ് രംഗാചാർ എന്നിവരുടെ രാജിയും സിഒസി ...
മുംബൈ : പാപ്പരത്ത നടപടികൾ നേരിടുന്ന റിലയൻസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ബോർഡിൽ നിന്നും അനിൽ അംബാനി രാജിവെച്ചു. കമ്പനിയുടെ മറ്റ് നാല് ഡയറക്ടർമാരും രാജിവെച്ചതായി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്. മുകേഷ് ...
മുംബൈ : റിലയൻസ് കമ്യൂണിക്കേഷൻ സ്വീഡനിലെ എറിക്സൺ കമ്പനിക്ക് നൽകാനുള്ള 462 കോടി രൂപ ചെയർമാൻ അനിൽ അംബാനി അടച്ചു. മാർച്ച് 19 ന് മുമ്പ് പണം അടയ്ക്കാനായിരുന്നു സുപ്രീംകോടതി വിധി. പണം അടയ്ക്കാത്ത പക്ഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി ...
കൊച്ചി : റഫാൽ വിമാന ഇടപാടിൽ നിക്ഷിപ്ത താത്പര്യക്കാരും കോർപ്പറേറ്റ് എതിരാളികളും കോൺഗ്രസിന് നൽകിയിരിക്കുന്നത് തെറ്റായ വിവരങ്ങൾ ആണെന്ന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി വ്യക്തമാക്കി. കോൺഗ്രസ് പ്രസിഡന്റ് ...
മുംബൈ : റിലയൻസ് കമ്യൂണിക്കേഷന് കടബാധ്യതകൾ തിരിച്ചടയ്ക്കാൻ ബാങ്കുകൾ 2017 ഡിസംബർ ഇളവ് അനുവദിച്ചു. എന്നാൽ സെപ്റ്റംബറോടെ ബാധ്യതകൾ കുറയ്ക്കാനുള്ള രണ്ട് പദ്ധതികൾ നടപ്പാക്കാനാകുമെന്ന് ആർക്കോം ചെയർമാൻ അനിൽ അംബാനി പറഞ്ഞു. ...
ന്യൂഡൽഹി : റിലയൻസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ധീരുഭായ് അംബാനിക്ക് മരണാനന്തര ബഹുമതിയായി നാളെ പദ്മവിഭൂഷൺ സമ്മാനിക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ധീരുഭായ് അംബാനിയുടെ പത്നി കോകില ബെൻ അംബാനി രാഷ്ട്രപതിയിൽ നിന്നും ...
ന്യൂഡൽഹി : അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന റഷ്യൻ ടെലികോം ബ്രാൻഡായ എംടിഎസിനെ (സിസ്റ്റമെ ശ്യാം ടെലി സർവീസസ്) ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഏറ്റെടുക്കൽ പൂർത്തിയാകുമ്പോൾ ആർകോമിൽ സിസ്റ്റമെ ...
ദോഹ : ദോഹ ബാങ്കും അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പും തമ്മിൽ ബിസിനസ് ധാരണ. ധാരണപ്രകാരം റിലയൻസ് കാപ്പിറ്റലിന്റെ ഉത്പന്നങ്ങൾ ദോഹ ബാങ്ക് വിതരണം ചെയ്യും. അസറ്റ് മാനേജ്മെന്റ്, ജനറൽ ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ റിലയൻസും ...
മുംബൈ : അശോക് കുമാർ ബല്യാനെ അനിൽ അംബാനി ഗ്രൂപ്പിന്റെ റിലയൻസ് ഓയിൽ & ഗ്യാസ് ബിസിനസ് സിഇഒ ആയി നിയമിച്ചു. പെട്രോനെറ്റ് എൽഎൻജി മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്നു. ഒഎൻജിസി ഹ്യുമൻ റിസോഴ്സസ് ഡയറക്ടറായും ...