മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡേയ്സ് നടപ്പു സാമ്പത്തിക വർഷം ആദ്യപകുതിയില്‍ 42.19 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 33.91 കോടി ...
ബംഗലുരു : വണ്ടർല നടപ്പ് സാമ്പത്തിക വർഷം ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 52 ശതമാനം അറ്റാദായ വളർച്ചനേടി. അറ്റാദായം മുൻ വർഷം ഇതേകാലയളവിലെ 4.39 കോടിയിൽ നിന്ന് 6.54 കോടിയായി വർധിച്ചു. ഇക്കാലയളവിൽ മൊത്തവരുമാനം 76.77 കോടിയിൽ ...
ബംഗലുരു : അമ്യൂസ്മെന്റ് പാർക്കായ വണ്ടർലാ ഹോളിഡെയ്സ് നടപ്പു സാമ്പത്തികവർഷം മൂന്നാംക്വാർട്ടറിൽ 4.21 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 12.26 കോടിയായിരുന്നു അറ്റാദായം. അറ്റാദായത്തിൽ 66 ശതമാനം ഇടിവുണ്ടായി. അതേസമയം ...
ചെന്നൈ : വണ്ടർല ഹോളിഡെയ്സിന്റെ നാലാമത്തെ അമ്യൂസ്മെന്റ് പാർക്ക് 2018 അവസാനം ചെന്നൈയിൽ പ്രവർത്തനമാരംഭിക്കും. മൂന്നാമത്തെ പാർക്ക് ഈ വർഷം ഏപ്രിലിൽ ഹൈദരാബാദിൽ തുറന്നു. ചെന്നൈ ഓൾഡ് മഹാബലിപുരം റോഡിൽ 55 ഏക്കർ വിസ്തൃതിയിലാണ് ...
ഹൈദരാബാദ് : വണ്ടർല ഹോളിഡെയ്സിന്റെ മൂന്നാമത്തെ അമ്യൂസ്മെന്റ് പാർക്ക് ഹൈദരാബാദിൽ തുറന്നു. തെലുങ്കാന ഐടി-പഞ്ചായത്തീരാജ് മന്ത്രി കെ. താരാക രാമ റാവു പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ടൂറിസം-സാംസ്കാരിക മന്ത്രി എ. ചന്തുലാൽ ...
ബംഗലുരു : വണ്ടർല ഹോളിഡെയ്സിന്റെ മൂന്നാമത്തെ അമ്യൂസ്മെന്റ് പാർക്ക് ഏപ്രിൽ 20 ന് ഹൈദരാബാദിൽ തുറക്കും. തെലുങ്കാന ഐടി-പഞ്ചായത്തീരാജ് മന്ത്രി കെ. താരാക രാമ റാവു പാർക്ക് ഉദ്ഘാടനം ചെയ്യും. ടൂറിസം-സാംസ്കാരിക മന്ത്രി എ. ...
ഹൈദരാബാദ് : വണ്ടർല ഹോളിഡെയ്സ് ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപം ആരംഭിക്കുന്ന അമ്യൂസ്മെന്റ് പാർക്ക് അടുത്തമാസം തുറക്കും. 50 ഏക്കർ സ്ഥലത്ത് 250 കോടി രൂപ മുതൽമുടക്കിയാണ് പാർക്ക് സ്ഥാപിച്ചതെന്ന് മാനേജിംഗ് ഡയറക്ടർ ...
ബംഗലുരു : വണ്ടർലാ ഹോളിഡേയ്സിന് 2014-15 ധനകാര്യവർഷം 50.63 കോടി രൂപ അറ്റാദായം. മുൻവർഷത്തെ അപേക്ഷിച്ച് 27 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം 39.89 കോടി രൂപയായിരുന്നു അറ്റാദായം. എന്നാൽ കഴിഞ്ഞ ധനകാര്യ വർഷത്തിന്റെ അവസാന ക്വാർട്ടറിൽ ...
ജൂൺ 30 ന് അവസാനിച്ച നടപ്പുവർഷത്തെ ഒന്നാം ക്വാർട്ടറിൽ വണ്ടർല ഹോളിഡേയ്സിനു 25 കോടി രൂപ സംയോജിത അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 16 കോടിയായിരുന്നു അറ്റാദായം. വരുമാനം മുൻവർഷം ഇതേകാലയളവിലെ 52 കോടിയിൽ നിന്ന് 23 ശതമാനം വർധിച്ച് 64 കോടി ...