മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ പ്രമുഖരായ ആമസോൺ കേരളത്തിൽ വിപണി വികസനത്തിനൊരുങ്ങുന്നു. വിതരണശൃംഖലയും ഉത്പന്നനിരയും വിപുലമാക്കി കേരളത്തിന് ഊന്നൽ നൽകാനാണ് ആമസോണിന്റെ പദ്ധതിയെന്ന് ആമസോൺ അപ്ലയൻസസ് ആൻഡ് ...
ന്യൂഡൽഹി : ഓൺലൈൻ സ്റ്റോറായ ആമസോണിൽ ഇന്ന് ആരംഭിച്ച ആപ്പിൾ ഫെസ്റ്റ് ഓഗസ്റ്റ് 29 ന് അവസാനിക്കും. ഐഫോണുകൾ ഉൾപ്പടെയുള്ള ആപ്പിൾ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ നാളെ കൂടി വാങ്ങാം. ഐഫോണുകൾക്ക് മോഡലനുസരിച്ച് 12,000 രൂപ വരെ കഴിവ് ലഭിക്കും. ...
ബംഗലുരു : ആമസോൺ ആയിരത്തിലേറെ ജീവനക്കാരെ ഇന്ത്യയിൽ നിയമിക്കാനൊരുങ്ങുന്നു. ഇവരിലേറെയും ആർ ആൻഡ് ഡി വിഭാഗത്തിലേക്കുള്ള സോഫ്റ്റ്വേർ പ്രഫഷണലുകളായിരിക്കും. യുഎസ് കഴിഞ്ഞാൽ ആമോസണിന് ഏറ്റവും കൂടുതൽ ജീവനക്കാരുള്ളത് ...
ബംഗലുരു : ടൈറ്റാൻ വാച്ചുകൾ ആമസോണുമായി സഹകരിച്ച് യുഎസ് വിപണിയിലേക്ക്. ടൈറ്റാൻ, ഫാസ്ട്രാക്ക് ഉത്പന്നങ്ങളാകും ആമസോണിലൂടെ അവതരിപ്പിക്കുന്നത്. ടൈറ്റാൻ ബ്രാൻഡിന്റെ 10 ശതമാനം മാത്രമാണ് ഇപ്പോൾ കയറ്റുമതി ചെയ്യുന്നത്. ...
ന്യൂഡൽഹി : ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണി 33 ബില്യൺ ഡോളർ വില്പന നേടിയേക്കും. 2016-17 ൽ ഇ-കൊമേഴ്സ് വിപണി 19 ശതമാനം വളർച്ച നേടിയതായി കേന്ദ്ര കൺസ്യൂമർ അഫയേഴ്സ് സഹമന്ത്രി സി.ആർ. ചൗധരി രാജ്യസഭയിൽ വെളിപ്പെടുത്തി. അതേസമയം ഇ-കൊമേഴ്സ് ...
മുംബൈ : ആമസോൺ രാജ്യത്തെ 11 നഗരങ്ങളിലായി 16 ജി എസ് ടി കഫേകൾ തുറന്നു. ജി എസ് ടി സംബന്ധിച്ച് വില്പനക്കാരുടെ ആശങ്കകൾ അകറ്റുകയാണ് കഫേകളുടെ ലക്ഷ്യം. ജി എസ് ടി സംബന്ധിച്ച് വില്പനക്കാർക്ക് പരിശീലനം നൽകാനും ബോധവത്കരിക്കാനുമായി ...
ന്യൂഡൽഹി : ആമസോൺ ഇ-കൊമേഴ്സ് രംഗത്ത് ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുന്നു. വളർച്ചയുടെ ഭാഗമായി ഈ വർഷം 14 ഫുൾഫിൽമെന്റ് സെന്ററുകൾ കൂടി സ്ഥാപിക്കും. ഇതോടെ ഫുൾഫിൽമെന്റ് സെന്ററുകളുടെ എണ്ണം 41 ആകും. പുതിയ 5000 തൊഴിലവസരങ്ങളും ...
ദുബായ് : യുഎഇയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ സൂക്ക്ഡോട്ട്കോമിനെ ആമസോൺ ഏറ്റെടുത്തു. ഏറ്റെടുക്കലിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വിപണിവിദഗ്ധർ നൂറ് കോടി ഡോളർ മൂല്യമാണ് സൂക്ക്ഡോട്ട്കോമിന് ...
ന്യൂഡൽഹി : ആമസോൺ ഭക്ഷ്യോത്പന്നങ്ങളുടെ ഇ-റീട്ടെയ്ലിംഗ് മേഖലയിൽ വൻ മുതൽമുടക്കിനൊരുങ്ങുന്നു. അഞ്ച് വർഷത്തിനുള്ളിൽ 500 ദശലക്ഷം ഡോളർ നിക്ഷേപിക്കും. ഇന്ത്യയിൽ ഉത്പാദിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന ...
കൊച്ചി : ആമസോൺ ഇന്ത്യ ഫാഷൻ വീക്ക് 2017-ൽ ബ്യൂട്ടി ബ്രാൻഡായ മേബിലൈൻ ന്യൂയോർക്കും പ്രശസ്ത ഡിസൈനർ നമ്രത ജോഷിപുരയും ഒന്നിക്കുന്നു. മനോഹരമായ, ജനപ്രിയ പ്രോഡക്ടുകൾക്കും വൈവിധ്യമാർന്ന നിറങ്ങൾക്കും കേൾവികേട്ടതും മേക്ക് ഇറ്റ് ...