മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : വിസ്താര 19 വിമാനങ്ങൾ വാങ്ങുന്നു. 13 എയർബസ് എ 320 നിയോ വിമാനങ്ങളും 6 ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങളുമാണ് വാങ്ങുന്നത്. ഏകദേശം 21,000 കോടി രൂപയുടേതാണ് ഇടപാട്. നിലവിൽ വിസ്താര ഫ്ളീറ്റിൽ 21 എയർബസ് എ 320 നിയോ വിമാനങ്ങളാണുള്ളത്. പുതിയ 50 ...
മുംബൈ : ഗോ എയർ 72 എയർബസ് എ 321 നിയോ വിമാനങ്ങൾക്ക് ഓർഡർ നൽകി. പ്രൈസ് ലിസ്റ്റനുസരിച്ച് 7.7 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. 2011 ൽ മറ്റൊരു 72 വിമാനങ്ങൾക്കും ഗോ എയർ ഓർഡർ ചെയ്തിരുന്നു. വരുംവർഷങ്ങളിൽ ആഭ്യന്തര-വിദേശ സർവീസുകൾ വിപുലീകരിക്കാൻ ...
മുംബൈ : ഗോ എയറിന് പുതിയ എയർബസ് എ 320 നിയോ വിമാനം ജൂൺ രണ്ടിന് ഡെലിവറി ലഭിക്കും. മികച്ച ഇന്ധനക്ഷമതയുള്ള എ 320 നിയോ അടുത്തയാഴ്ച്ച മുതൽ സർവീസ് ആരംഭിക്കും. ഇപ്പോൾ 19 എയർബസ് എ 320 വിമാനങ്ങളാണ് ഗോ എയർ ഫ്ളീറ്റിലുള്ളത്. പുതിയ വിമാനം കൂടി ...
ന്യൂഡൽഹി : എയർഇന്ത്യ 14 എയർബസ് എ 320 നിയോ വിമാനങ്ങൾ കുവൈത്തി ലീസിംഗ് കമ്പനിയിൽ നിന്നും ഡ്രൈലീസിന് എടുക്കാൻ തീരുമാനിച്ചു. പഴക്കംചെന്ന 19 എ 320 വിമാനങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ലീസർമാരുടെ ബിഡുകൾ പരിഗണിച്ചശേഷമാണ് ...
മുംബൈ : വോൾഫ്ഗാംഗ് പ്രോക് ഷോവറിനെ ഗോ എയർ സിഇഒ ആയി നിയമിച്ചു.സിഇഒ ആയിരുന്ന ജിയോർ ഡി റോണി മാർച്ചിൽ ഗോ എയർ വിട്ടിരുന്നു. ഷോവർ 2003 മുതൽ 2009 വരെ ജെറ്റ് എയർവേസ് സിഇഒ ആയിരുന്നു. ഗോ എയറിന്റെ ലോഡ്ഫാക്ടർ 2014-15 ധനകാര്യവർഷം 79 ശതമാനമായി. ...