മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : എയര്‍ ഇന്ത്യാ എക്സ്പ്രസ്, എയര്‍ഏഷ്യ ഇന്ത്യ എന്നീ രണ്ട് ലോ-കോസ്റ്റ് സബ്സിഡിയറി എയര്‍ലൈനുകളുടെ സംയോജനത്തില്‍ സുപ്രധാന നാഴികക്കല്ല് പൂര്‍ത്തിയാക്കിയതായി എയര്‍ ഇന്ത്യ ഗ്രൂപ്പ് പ്രഖ്യാപിച്ചു. 2023 ...
മുംബൈ : ടാറ്റാസൺസ് എയർ ഏഷ്യ ഇന്ത്യയെ പൂർണമായും ഏറ്റെടുക്കാൻ ഒരുങ്ങുന്നു. എയർ ഏഷ്യ ബെർഹാദിന് എയർ ഏഷ്യ ഇന്ത്യയിലുള്ള 49 ശതമാനം ഓഹരികൾ വാങ്ങാനാണ് നീക്കം. നിലവിൽ ടാറ്റാസൺസിന് എയർഏഷ്യ ഇന്ത്യയിൽ 51 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ...
കൊച്ചി : എയർ ഏഷ്യ ഇന്ത്യ ന്യൂഡൽഹി – കൊച്ചി സെക്ടറിൽ പുതിയ സർവീസ് പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നിന്നും രാവിലെ 4.55 ന് പുറപ്പെടുന്ന വിമാനം രാവിലെ എട്ടിന് കൊച്ചിയിൽ എത്തും. കൊച്ചിയിൽ നിന്നും തിരിച്ച് രാവിലെ 8.50 ന് പുറപ്പെടുന്ന ...
കൊച്ചി : എയർ ഏഷ്യ ഇന്ത്യ ന്യൂഡൽഹി കൊച്ചി, ന്യൂഡൽഹി അഹമ്മദാബാദ് റൂട്ടുകളിൽ ഡിസംബർ 20 മുതൽ പുതിയ പ്രതിദിന സർവീസുകൾ ആരംഭിക്കുന്നു. ന്യൂഡൽഹി-കൊച്ചി റൂട്ടിൽ 3915 രൂപയും ന്യൂഡൽഹി- അഹമ്മദാബാദ് റൂട്ടിൽ 2015 രൂപയുമാണ് നിരക്ക്. ...
മുംബൈ : നഷ്ടത്തിൽ മുങ്ങിയ ജെറ്റ് എയർവേസിനെ ഏറ്റെടുക്കാനുള്ള നീക്കവുമായി ടാറ്റാസൺസ് മുന്നോട്ട്. ഇതു സംബന്ധിച്ച ജെറ്റ് എയർവേസ് ചെയർമാൻ നരേഷ് ഗോയലുമായി ടാറ്റാ ഗ്രൂപ്പ് ചീഫ് സിഎഫ്ഒ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ...
ബംഗലുരു : എയർ ഏഷ്യ ഇന്ത്യ ആഭ്യന്തരസർവീസുകളിൽ 999 രൂപയുടെയും വിദേശ സർവീസുകളിൽ 3,399 രൂപയുടെയും ലോ ഫെയർ മാഡ്നെസ് ഓഫർ പ്രഖ്യാപിച്ചു. ജൂലൈ 15 ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ബാധകമാവുകയുള്ളു. 2019 ഫെബ്രുവരി ഒന്നു ...
ബംഗലുരു : എയർഏഷ്യ 899 രൂപയിൽ ആരംഭിക്കുന്ന വൺവേ ഏർലി ബേഡ് സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഫെബ്രുവരി 4 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2018 ഓഗസ്റ്റ് ഒന്നു മുതൽ 2019 ജനുവരി 31 വരെയാണ് യാത്രാകാലാവധി. ബംഗലുരു, റാഞ്ചി, ജയ്പ്പൂർ, ...
ബംഗലുരു : എയർ ഏഷ്യ 1,299 രൂപ മുതൽ ആരംഭിക്കുന്ന എൻഡ് ഓഫ് ഇയർ സെയിൽ പ്രഖ്യാപിച്ചു. രാജ്യാന്തര സെക്ടറുകളിൽ 2,399 രൂപ മുതലാണ് നിരക്കുകൾ. ഓഫർ പ്രകാരം ഒക്ടോബർ 15 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2018 മാർച്ച് 31 വരെയാണ് യാത്രാകാലവധി.
മുംബൈ : എയർ ഏഷ്യ ഇന്ത്യ 1,299 രൂപ മുതൽ ആരംഭിക്കുന്ന ഇയർ എൻഡ് സെയിൽ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നു മുതൽ 15 വരെ ഓഫർ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യാം. 2017 ഒക് ടോബർ 2 മുതൽ 2018 മാർച്ച് 31 വരെയാണ് യാത്രാകാലാവധി. എയർ ഏഷ്യ പോർട്ടൽ മുഖേനയോ മൊബൈൽ ...
ന്യൂഡൽഹി : വിമാനത്തിന്റെ കോക്പിറ്റിലിരുന്ന് പുകവലിച്ച എയർ ഏഷ്യ ഇന്ത്യ പൈലറ്റിന്റെ ലൈസൻസ് ഡിജിസിഎ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഓഗസ്റ്റ് 31 മുതൽ മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ. കഴിഞ്ഞ മാസം യാത്രക്കാരില്ലാതെ ...