മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : കടക്കെണിയിലായ എയര്‍ ഇന്ത്യയുടെ വില്പന 3 വര്‍ഷത്തേക്കു നീട്ടുന്നതു കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. കോവിഡ് പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസ ന്ധി മൂലം എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ മറ്റു ...
ന്യൂഡൽഹി : വന്ദേഭാരത് ദൗത്യത്തിലൂടെ ഓഗസ്റ്റ് 31 വരെ എയർ ഇന്ത്യയ്ക്ക് 2,557 കോടി രൂപയുടെ വരുമാനം. ഇന്ത്യയിലേക്കും വിദേശത്തേക്കുമായി ഇക്കാലയളവിൽ 4,505 സർവീസുകൾ നടത്തി. നാട്ടിലേക്ക് മടങ്ങിയ 11 ലക്ഷം ഇന്ത്യക്കാരിൽ നാല് ലക്ഷം പേർ ...
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യയുടെ പ്രതിദിന വിമാനസര്‍വീസ് 13 മുതല്‍ തുടങ്ങും. നിലവില്‍ ആഴ്ചയില്‍ മൂന്നു ദിവസം നടത്തിയിരുന്ന സര്‍വീസാണ് എല്ലാ ...
ദുബായ് : യു.എ.ഇ.യില്‍ പൊതുമാപ്പിന് തുല്യമായ ഇളവ് മൂന്നു മാസത്തേക്കുകൂടി നീട്ടി. മാര്‍ച്ച് ഒന്നിനുമുമ്പ് വിസക്കാലാവധി അവസാനിച്ചവര്‍ക്ക് പിഴയൊന്നും അടയ്ക്കാതെ രാജ്യംവിടാന്‍ നവംബര്‍ 17 വരെ സമയംഅനുവദിച്ചു. മേയ് ...
കൊച്ചി : വന്ദേഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ 28 മുതൽ ലണ്ടൻ – കൊച്ചി സർവീസുകൾ ആരംഭിക്കുന്നു. ആഴ്ചയിൽ രണ്ട് സർവീസുകൾ വീതം സെപ്റ്റംബർ 27 വരെയാണ് സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 256 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 787 ...
മുംബൈ : എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താത്പര്യപത്രം സമർപ്പിക്കുമെന്ന് ടാറ്റാസൺസ്. എയർ ഇന്ത്യയെ ഏറ്റെടുത്ത് ലാഭകരമായി എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നതും പരിശോധിച്ച് വരികയാണെന്ന് ടാറ്റാസൺസ് വെളിപ്പെടുത്തി. ...
ന്യൂഡല്‍ഹി : എയര്‍ഇന്ത്യയില്‍ 100 ശതമാനം ഓഹരിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍ആര്‍ഐ) അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രത്യക്ഷ വിദേശ നിക്ഷേപം, വിദേശ എയര്‍ലൈനുകള്‍ നടത്തുന്ന നിക്ഷേപം അടക്കം, ...
നെടുമ്പാശേരി : ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് നിയന്ത്രിത വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ ഇന്നു മുതല്‍ കൊച്ചിയില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് ...
ന്യൂഡല്‍ഹി : വിമാനത്തിലെ കാബിന് ക്രൂ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം പരിശീലനത്തിനു കയറിയ 174 പേരെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു. കോവിഡ് മൂലമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടി. വിജയകരമായി ...
മുംബൈ : ക്യാപ്റ്റൻ ആർ എസ് സന്ധുവിനെ എയർ ഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടറായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് രാജ്വിന്ദർ സിംഗ് സന്ധുവിന്റെ നിയമനം. പ്രധാനമന്ത്രി അധ്യക്ഷനായ അപ്പോയ്മെന്റ്സ് കമ്മിറ്റി ഇന്നലെ സന്ധുവിന്റെ ...