മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ 2018 ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ 20 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ 80 കോടി രൂപ നഷ്ടത്തിലായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 125 ശതമാനം വളർച്ചവകൈവരിച്ചു. വരുമാനം മുൻവർഷം ...
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് 2018-19 ഒന്നാം ക്വാര്‍ട്ടറില്‍ 23.04 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 101.47 കോടി രൂപയായിരുന്നു. ഒന്നാം ക്വാര്‍ട്ടറില്‍ ബാങ്കിന്റെ കുറഞ്ഞ ചെലവിലുള്ള ...
കൊച്ചി : ഫെഡറൽ ബാങ്കിന്റെ അറ്റാദായം ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ 25.01 ശതമാനം വർധിച്ച് 262.71 കോടി രൂപയായി. ബാങ്കിന്റെ പ്രവർത്തന ലാഭം മുൻവർഷം ഇതേ കാലയളവിലെ 557.86 കോടി രൂപയിൽ നിന്ന് 602.92 കോടി രൂപയായി. ഗ്രാറ്റുവിറ്റി ചെലവിനായി നടപ്പ് ...
മുംബൈ : ടിസിഎസിന് നടപ്പ് സാമ്പത്തികവർഷം ഒന്നാം ക്വാർട്ടറിൽ 23.5 ശതമാനം അറ്റാദായവളർച്ച. ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ 7,340 കോടിയാണ് അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 5,945 കോടിയാണ് അറ്റാദായം. മൊത്തവരുമാനം 29,584 കോടിയിൽ നിന്ന് 34,261 കോടിയായി ...