എംസിഎക്‌സ് എക്‌സ്‌ചേഞ്ച് പേരു മാറ്റുന്നു

Posted on: March 21, 2015

MCX-SX-Logo-big

മുംബൈ : എംസിഎക്‌സ് സ്റ്റോക്ക്എക്‌സ്‌ചേഞ്ച് ( എംസിഎക്‌സ് – എസ്എക്‌സ്) പേരുമാറ്റാൻ കമ്പനി രജിസ്ട്രാറുടെ അനുമതി ലഭിച്ചു. മെട്രോപൊളിറ്റൻ സ്റ്റോക്ക്എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ എന്നാണ് പുതിയ പേര്. സെബിയും പുതിയ പേരിന് അംഗീകാരം നൽകിയിട്ടുണ്ട്.