ടെക് മഹീന്ദ്രക്ക് ബോണസ്, സ്‌റ്റോക്ക് സ്പ്ലിറ്റ്

Posted on: March 19, 2015

Tech-Mahindra-big

മുംബൈ : ഐടി കമ്പനിയായ ടെക് മഹീന്ദ്ര 1 : 1 അനുപാതത്തിൽ ബോണസ് പ്രഖ്യാപിച്ചു. കൂടാതെ ടെക് മഹീന്ദ്ര ഓഹരികളുടെ മുഖവില 10 രൂപയിൽ നിന്ന് അഞ്ച് രൂപയായി വിഭജിച്ചു. മാർച്ച് 20 നാണ് റെക്കോർഡ് ഡേറ്റ്.