എസ് ബി ടി റൈറ്റ്‌സ് ഇഷ്യുവിന്

Posted on: January 14, 2015

SBT-Branch-big

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അവകാശ ഓഹരി ഇഷ്യു നടത്തും. ഇതു സംബന്ധിച്ച് എസ് ബി ടി സെബിയുടെ അനുമതി തേടിയിട്ടുണ്ട്. 485 കോടി രൂപയുടേതാണ് ഇഷ്യു. ബിഒബി കാപ്പിറ്റൽ മാർക്കറ്റ്‌സും എസ് ബി ഐ കാപ്പിറ്റൽ മാർക്കറ്റ്‌സുമാണ് ഇഷ്യു മാനേജ് ചെയ്യുന്നത്.