കോർപറേഷൻ ബാങ്ക് ഓഹരി വിഭജിക്കുന്നു

Posted on: December 25, 2014

Corporation-Bank-Logo-Big

കോർപറേഷൻ ബാങ്ക് 10 രൂപ മുഖവിലയുള്ള ഓഹരി രണ്ട് രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കും. 2015 ജനുവരി 23 റെക്കോർഡ് ഡേറ്റായി പ്രഖ്യാപിച്ചിട്ടുണ്ട്. 316 രൂപയാണ് കോർപറേഷൻ ബാങ്ക് ഓഹരികളുടെ ഇപ്പോഴത്തെ വില