ജുൻജുൻവാല എംസിഎക്‌സ്- എസ്എക്‌സിന്റെ 1.65 ലക്ഷം ഓഹരികൾ വാങ്ങി

Posted on: December 9, 2014

Rakesh-Jhunjhunwala-big

രാകേഷ് ജുൻജുൻവാല ഫിനാൻഷ്യൽ ടെക്‌നോളജീസിൽ നിന്നും എംസിഎക്‌സ്-എസ്എക്‌സിന്റെ 1.65 ലക്ഷം ഓഹരികൾ വാങ്ങി. കൈമാറ്റം പൂർത്തിയാകുന്നതോടെ ജിഗ്‌നേഷ് ഷാ എംസിഎക്‌സ്-എസ്എക്‌സിൽ നിന്നും പിൻമാറും. സ്‌പൈസ്‌ജെറ്റിന്റെ 1.4 ശതമാനം ഓഹരികൾ കഴിഞ്ഞ ആഴ്ച്ച രാകേഷ് ജുൻജുൻവാല സ്വന്തമാക്കിയിരുന്നു.