ഓഹരി വിപണിയില്‍ നഷ്ടം

Posted on: February 18, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 152.98 പോയിന്റ് കുറഞ്ഞ് 35,655 പോയിന്റിലും നിഫ്റ്റി 44.00 പോയിന്റ് കുറഞ്ഞ് 10,680 പോയിന്റിലുമാണ് രാവിലെ 9.40 ന് വ്യാപാരം നടക്കുന്നത്.

ഒ എന്‍ ജി സി, എന്‍ടിപിസി, വിഡല്‍, പവര്‍ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, സണ്‍ഫര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, എച്ച് സി എല്‍, ഹിന്ദുസ്ഥാന്‍ ലിവര്‍, കോള്‍ ഇന്ത്യന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ട്ത്തിലാണ്.

TAGS: NSE Nifty |