23
Tuesday
April 2024
April 2024
ഓഹരി വിപണിയില്‍ നേട്ടം
Posted on: February 13, 2019
മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 134.36 പോയിന്റ് ഉയര്‍ന്ന് 36,287 പോയിന്റിലും നിഫ്റ്റി 32.55 പോയിന്റ് ഉയര്‍ന്ന് 10,863 പോയിന്റിലുമാണ് രാവിലെ 9.39 ന് വ്യാപാരം നടക്കുന്നത്.
സണ്‍ഫര്‍മ, ഐ ടി സി, കോള്‍ ഇന്ത്യ, ടി സി എസ്, പവര്‍ഗ്രിഡ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഹീറോമോട്ടോകോ, ഏഷ്യന്‍ പെയിന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
TAGS: NSE Nifty |
News in this Section