സെന്‍സെക്‌സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: February 7, 2019

മുംബൈ : സെന്‍സെക്‌സ് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 4.14 പോയിന്റ് കുറഞ്ഞ് 36,971 പോയിന്റിലും നിഫ്റ്റി 6.95 ഉയര്‍ന്ന് 11,069 പോയിന്റലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

സണ്‍ഫാര്‍മ, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോ, കോള്‍ ഇന്ത്യ, മാരുതി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

റിലയന്‍സ്, പവര്‍ഗ്രിഡ്, എച്ച് ഡി എഫ് സി, എല്‍ ടി, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |