17
Sunday
February 2019
February 2019
ഓഹരി വിപണിയില്‍ നേട്ടം
Posted on: February 6, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 170.95 പോയിന്റ് ഉയര്‍ന്ന് 36,787 പോയിന്റിലും നിഫ്റ്റി 56.90 പോയിന്റ് ഉയര്‍ന്ന് 10,991 പോയിന്റിലുമാണ് രാവിലെ 9.22 ന് വ്യാപാരം നടക്കുന്നത്.
ഒ എന്‍ ജി സി, എച്ച് സി എല്‍ ടെക്‌നോളജി, ഹീറോ മോട്ടോകോ, എം ആന്‍ഡ് എം, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
ഭാരതി എയര്‍ടെല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section