ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: February 5, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സ്‌ക്‌സ് 34.07 പോയിന്റ് ഉയര്‍ന്ന് 36,616 പോയിന്റിലും നിഫ്റ്റി 22.10 പോയിന്റ് ഉയര്‍ന്ന് 10,934 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഹീറോമോട്ടോകോ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, മാരുതി, എം ആന്‍ഡ് എം, വിഡല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, യെസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |