25
Thursday
April 2024
April 2024
ഓഹരിവിപണികൾ നേട്ടത്തിൽ
Posted on: January 9, 2019
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 201.89 പോയിന്റ് ഉയർന്ന് 36,182 പോയിന്റിലും നിഫ്റ്റി 54.80 പോയിന്റ് ഉയർന്ന് 10,856 പോയിന്റിലുമാണ് രാവിലെ 9.24 ന് വ്യാപാരം നടക്കുന്നത്.
ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി, സൺ ഫാർമ, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഹീറോ മോട്ടോകോർപ്, ടാറ്റാ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section