23
Tuesday
April 2024
April 2024
സെന്‍സെക്‌സ് 155 പോയിന്റ് നേട്ടത്തില്‍
Posted on: January 7, 2019
മുംബൈ : ഓഹരി വിപണി 155 പോയിന്റ് നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 155.06 പോയിന്റ് ഉയര്‍ന്ന് 35,850 പോയിന്റിലും നിഫ്റ്റി 44.45 പോയിന്റ് ഉയര്‍ന്ന് 10,771 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ആക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, മാരുതി, എന്‍ ടി പി സി, ഒ എന്‍ ജി സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഹീറോ മോട്ടോകോ, ബജാജ് ഫിനാന്‍സ്, സണ്‍ഫാര്‍മ, എസ് ബി ഐ എന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News