ഓഹരി വിപണിയില്‍ നേട്ടം

Posted on: January 7, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 258.47 പോയിന്റ് ഉയര്‍ന്ന് 35,953 പോയിന്റിലും നിഫ്റ്റി 75.05 പോയിന്റ് ഉയര്‍ന്ന് 10,802 പോയിന്റിലുമാണ് രാവിലെ 9.35 ന് വ്യാപാരം നടക്കുന്നത്.

വിഡല്‍, ടാറ്റാ സ്റ്റീല്‍, യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, മാരുതി, സണ്‍ഫര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ബജാജ് ഓട്ടോ നഷ്ടത്തിലുമാണ്.

TAGS: BSE Sensex | NSE Nifty |