ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു

Posted on: January 2, 2019

മുംബൈ : ഓഹരി വിപണിയില്‍ 363 പോയിന്റ് നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 363.05 കുറഞ്ഞ് 35,981 പോയിന്റിലും നിഫ്റ്റി 117.60 പോയിന്റ് കുറഞ്ഞ് 10,792 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

സണ്‍ഫാര്‍മ, ടി സി എസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

വിഡല്‍, എം ആന്‍ഡ് എം, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |