സെന്‍സെക്‌സ് നഷ്ടത്തില്‍

Posted on: December 31, 2018

മുംബൈ : സെന്‍സെക്‌സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 8.39 പോയിന്റ് കുറഞ്ഞ് 36,068 പോയിന്റില്‍ വ്യാപാരമവസാനിപ്പിച്ചു. നിഫ്റ്റി 2.65 പോയിന്റ് ഉയര്‍ന്ന് 10,862 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ സ്റ്റീല്‍, വിഡല്‍, സണ്‍ഫാര്‍മ, ടാറ്റാ മോട്ടോഴ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച് സി എല്‍ ടെക്‌നോളജിസ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോകോ, എന്‍ ടി പി സി, കോള്‍ ഇന്ത്യ, മാരുതി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |