ഓഹരി വിപണിയില്‍ നേട്ടം

Posted on: December 28, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 249.22 പോയിന്റ് ഉയര്‍ന്ന് 36,056 പോയിന്റിലും നിഫ്റ്റി 72.10 പോയിന്റ് ഉയര്‍ന്ന് 10,851 പോയിന്റിലുമാണ് രാവിലെ 9.30 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച് ഡി എഫ് സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

കോള്‍ ഇന്ത്യ, ഒ എന്‍ ജി സി, എന്‍ ടി പി സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |