ഓഹരി വിപണിയില്‍ നഷ്ടം

Posted on: December 20, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 179.47 പോയിന്റ് കുറഞ്ഞ് 36,304 പോയിന്റിലും നിഫ്റ്റി 56.20 പോയിന്റ് കുറഞ്ഞ് 10,911 പോയിന്റിലും രാവിലെ 9.36 ന് വ്യാപാരം നടക്കുന്നു.

വിഡല്‍, കോള്‍ ഇന്ത്യ, മാരുതി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഐ സി ഐ സി ഐ ബാങ്ക്, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |