ഓഹരി വിപണിയില്‍ നേട്ടം

Posted on: December 19, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 118.45 പോയിന്റ് ഉയര്‍ന്ന് 36,465 പോയിന്റിലും നിഫ്റ്റി 40.35 പോയിന്റ് ഉയര്‍ന്ന് 10,949 പോയിന്റിലുമാണ് രാവിലെ  9.30 ന് വ്യാപാരം നടക്കുന്നത്.

ഏഷ്യന്‍ പെയിന്റ്, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ് ബി ഐ, ടാറ്റാ മോട്ടോഴ്‌സ്, മാരുതി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്‍ഫോസിസ്, ടി സി എസ്, വിഡല്‍, വിപ്രോ, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |