18
Thursday
April 2024
April 2024
ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: December 18, 2018
മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്സ് 77.01 പോയിന്റ് ഉയര്‍ന്ന് 36,347 പോയിന്റിലും നിഫ്റ്റി 20.35 പോയിന്റ് ഉയര്‍ന്ന് 10,908 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
സണ്ഫര്മ, വിഡല്‍, എസ് ബി ഐ, ഏഷ്യന്‍പെയിന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
ഇന്‍ഫോസിസ്, വിപ്രോ, യെസ് ബാങ്ക്, എച്ച് ഡി എഫ് സി, ഐ ടി സി, ഹിന്ദുസ്ഥാന്ലിവര് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section