സെന്‍സെക്‌സ് 307 പോയിന്റ് നേട്ടത്തില്‍

Posted on: December 17, 2018

മുംബൈ : സെന്‍സെക്‌സ് 307.14 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 307.14 പോയിന്റ് ഉയര്‍ന്ന് 36,270 പോയിന്റിലും നിഫ്റ്റി 82.90 പോയിന്റ് ഉയര്‍ന്ന് 10,888 പോയിന്റലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്‌സി, കോള്‍ ഇന്ത്യ, വിഡല്‍, തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

കൊട്ടക്ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോകോ, എല്‍ ടി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |