ഓഹരി വിപണിയില്‍ നേട്ടം

Posted on: December 17, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 195.49 പോയിന്റ് ഉയര്‍ന്ന്് 36,158 പോയിന്റിലും നിഫ്റ്റി 47.15 പോയിന്റ് ഉയര്‍ന്ന് 10,852 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.

വിഡല്‍, എന്‍ ടി പി സി, പവര്‍ഗ്രിഡ്, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

എല്‍ ടി, ഹീറോമോട്ടോകോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |