ഓഹരി വിപണിയില്‍ നേട്ടം

Posted on: December 13, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 165.67 പോയിന്റ് ഉയര്‍ന്ന് 35,944 പോയിന്റിലും നിഫ്റ്റി 43.55 പോയിന്റ് ഉയര്‍ന്ന് 10,781 പോയിന്റിലുമാണ് രാവിലെ 9.42 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, എസ് ബി ഐ, വിഡല്‍, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

സണ്‍ഫര്‍മ, കൊട്ടക് ബാങ്ക്, ഹീറോമോട്ടോ, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |