സെന്‍സെക്‌സ് 361 പോയിന്റ് നേട്ടത്തില്‍

Posted on: December 7, 2018

മുംബൈ : സെന്‍സെക്‌സ് 361.12 പോയിന്റ് നേട്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 361.12 പോയിന്റ് ഉയര്‍ന്ന് 35,673 പോയിന്റിലും നിഫ്റ്റി 99.90 പോയിന്റ് ഉയര്‍ന്ന് 10,701 പോയിന്റിലും വ്യാപാരമവസാനിപ്പിച്ചു

കൊട്ടക് ബാങ്ക്, അദാനി പോര്‍ട്‌സ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

സണ്‍ഫാര്‍മ, കോള്‍ ഇന്ത്യ, യെസ് ബാങ്ക്, എന്‍ടിപിസി, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |