ഓഹരി വിപണിയില്‍ നേട്ടം

Posted on: December 7, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 106.58 പോയിന്റ് ഉയര്‍ന്ന് 35,148 പോയിന്റിലും നിഫ്റ്റി 19.35 പോയിന്റ് ഉയര്‍ന്ന് 10,620 പോയിന്റിലും രാവിലെ 9.30 ന് വ്യാപാരം നടക്കുന്നു.

യെസ് ബാങ്ക്, എം ആന്‍ഡ് എം , വിഡല്‍, ഐ സി ഐ സി ഐ ബാങ്ക്, സണ്‍ഫാര്‍മ, ഏഷ്യന്‍പെയിന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വിപ്രോ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുന്നു.

TAGS: BSE Sensex | NSE Nifty |