ഓഹരി വിപണിയില്‍ നേട്ടം

Posted on: December 3, 2018

മുംബൈ : ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് സി സെന്‍സെക്‌സ് 153.76 പോയിന്റ് ഉയര്‍ന്ന് 36,348 പോയിന്റിലും നിഫ്റ്റി 35.40 പോയിന്റ് ഉയര്‍ന്ന് 10,912 പോയിന്റിലും രാവിലെ 10.28 ന് വ്യാപാരം നടക്കുന്നു.

വിഡല്‍, ടാറ്റാസ്റ്റീല്‍, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

സണ്‍ഫാര്‍മ, ഹീറോമോടോടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |