സെന്‍സെക്‌സ് 23.89 പോയിന്റ് നേട്ടത്തില്‍

Posted on: November 30, 2018

മുംബൈ : സെന്‍സെക്‌സ് 23.89 പോയിന്റ്‌നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബി എസ് സി സെന്‍സെക്‌സ് 23.89 പോയിന്റ് ഉയര്‍ന്ന് 36,194 പോയിന്റിലും നിഫ്റ്റി 18.05 പോയിന്റ് ഉയര്‍ന്ന് 10,876 പോയിന്റിലും ക്ലോസ് ചെയ്തു.

യെസ് ബാങ്ക്, വിപ്രോ, കൊട്ടാക്ക് ബാങ്ക്, എം ആന്‍ഡ് എം, ഇന്‍ഫോസിസ്, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, വിഡല്‍, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |