ഓഹരി വിപണിയില്‍ നേട്ടം

Posted on: November 30, 2018

കൊച്ചി : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 160.97 പോയിന്റ് ഉയര്‍ന്ന് 36,331 പോയിന്റിലും നിഫ്റ്റി 51.05 പോയിന്റ് ഉയര്‍ന്ന് 10,909 പോയിന്റിലുമാണ് രാവിലെ 9.35 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, ഇന്‍ഫോസിസ്, എച്ച് ഡി എഫ് സി, എസ് ബി ഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐ ടി സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടാറ്റാ മോട്ടോഴ്‌സ്, അദാനി പോര്‍ട്ട്‌സ്, എന്‍ ടി പി സി, എച്ച് ഡി എഫ് സി ബാങ്ക്, വിഡല്‍, ഏഷ്യന്‍ പെയിന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |