സെന്‍സെക്‌സ് 453 പോയിന്റ് നേട്ടത്തില്‍

Posted on: November 29, 2018

മുംബൈ : സെന്‍സെക്‌സ് 453.46 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബി എസ് സി സെന്‍സെക്‌സ് 453.46 പോയിന്റ് ഉയര്‍ന്ന് 36,170 പോയിന്റിലും നിഫ്റ്റി 146 പോയിന്റ് ഉയര്‍ന്ന് 10,875 പോയിന്റിലും ക്ലോസ് ചെയ്തു.

ബജാജ് ഓട്ടോ, കൊട്ടക്ക് ബാങ്ക്, എം ആന്‍ഡ് എം, വിഡല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

പവര്‍ഗ്രിഡ്, ഒഎന്‍ജിസി, എന്‍ടിപിസി, ഇന്‍ഫോസിസ്,ടിസിഎസ് , യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |