ഓഹരി വിപണിയില്‍ നേട്ടം

Posted on: November 29, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 297.05 പോയിന്റ് ഉയര്‍ന്ന് 36,014 പോയിന്റിലും നിഫ്റ്റി 75.70 പോയിന്റ് ഉയര്‍ന്ന് 10,804 പോയിന്റിലുമാണ് രാവിലെ 9.48 ന് വ്യാപാരം നടക്കുന്നത്.

വിഡല്‍, റിലയന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റാ സ്റ്റീല്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, ഒ എന്‍ ജി സി, കോള്‍ ഇന്ത്യ, എന്‍ ടി പി സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |