സെന്‍സെക്‌സ് 159 പോയിന്റ് നേട്ടം

Posted on: November 27, 2018

മുംബൈ : സെന്‍സെക്‌സ് 159.06 പോയിന്റ് നേട്ടം. ബി എസ് സി 159.06 പോയിന്റ് ഉയര്‍ന്ന് 35,513 പോയിന്റിലും നിഫ്റ്റി 57.00 പോയിന്റ് ഉയര്‍ന്ന് 10,685 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഇന്‍ഫി, ടിസ്എസ്, റിലയന്‍സ്,ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മാരുതി, എച്ച് ഡി എഫ് സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

സണ്‍ഫാര്‍മ, ഹീറോമോട്ടോകോ, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, വിപ്രോ, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |