ഓഹരി വിപണിയില്‍ നേട്ടം

Posted on: November 27, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 7.22 പോയിന്റ് ഉയര്‍ന്ന് 35,361 പോയിന്റിലും നിഫ്റ്റി 0.55 പോയിന്റ് ഉയര്‍ന്ന് 10,629 പോയിന്റുലുമാണ് രാവിലെ 9.45 ന് വ്യാപാരം നടക്കുന്നത്.

ഇന്‍ഫോസിസ്, യെസ് ബാങ്ക്, സണ്‍ഫര്‍മ, ഒ എന്‍ ജി സി, കോള്‍ ഇന്ത്യ, എന്‍ ടി പി സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വിഡല്‍, അദാനി പോര്‍ട്ട്‌സ്, ഏഷ്യന്‍ പെയിന്റ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ ലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |