ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: November 22, 2018

മുംബൈ : ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 218.78 പോയിന്റ് കുറഞ്ഞ് 34,981 പോയിന്റിലും നിഫ്റ്റി 73.30 പോയിന്റ് കുറഞ്ഞ് 10526 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, എല്‍ടി, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി തുടങ്ങിയഓഹരികള്‍ നേട്ടം കൈവരിച്ചു.

എം ആന്‍ഡ് എം, ടാറ്റാ സ്റ്റീല്‍, വിപ്രോ, പവര്‍ഗ്രീഡ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |