ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: November 21, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 274.71 പോയിന്റ് കുറഞ്ഞ് 35,199 പോയിന്റിലും നിഫ്റ്റി 56.15 പോയിന്റ് കുറഞ്ഞ് 10,600 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, അദാനി പോര്‍ട്ട്‌സ്, എസ് ബി ഐ, ഏഷ്യന്‍ പെയിന്റ്, മാരുതി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ടി സി എസ്, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ്, വിപ്രോ, ബജാജ് ഓട്ടോ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |