സെന്‍സെക്‌സ് 300.37 പോയിന്റ് നഷ്ടത്തില്‍

Posted on: November 20, 2018

മുംബൈ ; ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 300.37 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 300.37 പോയിന്റ് കുറഞ്ഞ് 35,474 പോയില്‍റ് നഷ്ടത്തിലും നിഫ്റ്റി 114.90 കുറഞ്ഞ് 10,648 പോയിന്റിലും ക്ലോസ് ചെയ്തു.

അദാനി പോര്‍ട്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡ്എഫ്‌സി ബാങ്ക്, എം ആന്‍ഡ് എം തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. യെസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, വിഡല്‍, എന്‍ ടി പി സി, വിപ്രോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |