ഓഹരി വിപണിയില്‍ നഷ്ടം

Posted on: November 13, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 45.41 പോയിന്റ് കുറഞ്ഞ് 34,767 പോയിന്റിലും നിഫ്റ്റി 7.40 പോയിന്റ് കുറഞ്ഞ് 10,474 പോയിന്റിലുമാണ് രാവിലെ 9.32 ന് വ്യാപാരം നടക്കുന്നത്.

ബി പി സി എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഓയില്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഐ ജി എല്‍, പെട്രോനെറ്റ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |