ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ ക്ലോസിംഗ്

Posted on: November 12, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് സി സെന്‍സെക്‌സ് 345.56 പോയിന്റ് കുറഞ്ഞ് 34,812 പോയിന്റിലും നിഫ്റ്റി 103.00 പോയിന്റ് കുറഞ്ഞ് 10,482 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ സ്റ്റീല്‍, കൊട്ടക് ബാങ്ക്, ഇന്‍ഫോസിസ്, ടി സി എസ്, എല്‍ടി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, ഹീറോമോട്ടോകോ, മാരുതി, അദാനി പോര്‍ട്ട്‌സ്, വിഡല്‍, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |