ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: October 17, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് -382.90 പോയിന്റ് കുറഞ്ഞ് 34,779 പോയിന്റിലും നിഫ്റ്റി -131 .70 പോയിന്റ് കുറഞ്ഞ് 10,453 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിക്കുന്നത്.

ഐ ടി സി, കോള്‍ ഇന്ത്യ, വിപ്രോ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ ലിവര്‍, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, അദാനി പോര്‍ട്ട്‌സ്, മാരുതി, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |