ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 18, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് -294.84 പോയിന്റ് കുറഞ്ഞ് 37,290 പോയിന്റിലും നിഫ്റ്റി -98.85 പോയിന്റ് കുറഞ്ഞ് 11,278 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഹിന്ദുസ്ഥാന്‍ ലിവര്‍, യെസ് ബാങ്ക്, വിപ്രോ, ഒ എന്‍ ജി സി, ഐടിസി, തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

എസ് ബി ഐ, ടാറ്റാ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |