ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 14, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 372.68 പോയിന്റ് ഉയര്‍ന്ന് 38,090 പോയിന്റിലും നിഫ്റ്റി 145.30 പോയിന്റ് ഉയര്‍ന്ന് 11,515 പോയിന്റിലാണ് വ്യാപാരമാസാനിപ്പിക്കുന്നത്.

വിഡല്‍, പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്, എന്‍ ടി പി സി, യെസ് ബാങ്ക്, എച്ച് ഡി എഫ് സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ ലിവര്‍, ഐ ടി സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |