ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 11, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് -509.04 പോയിന്റ് കുറഞ്ഞ് 37,413 പോയിന്റിലും നിഫ്റ്റി -150.60 പോയിന്റ് കുറഞ്ഞ് 11,287 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

കോള്‍ ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ ടി പി സി, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ടാറ്റാ സ്റ്റീല്‍, പവര്‍ഗ്രിഡ്, ഐ ടി സി, ടാറ്റാ മോട്ടോഴ്‌സ്, ഹീറോമോട്ടോകോ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |