ഓഹരി വിപണിയില്‍ നേട്ടം

Posted on: September 3, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടം. ബി എസ് ഇ സെന്‍സെക്‌സ് 153.67 പോയിന്റ് ഉയര്‍ന്ന് 38,798 പോയിന്റിലും നിഫ്റ്റി 39. 60 പോയിന്റ് ഉയര്‍ന്ന് 11,720 പോയിന്റിലുമാണ് രാവിലെ 10.08 ന് വ്യാപാരം നടക്കുന്നത്.

വിപ്രോ, പവര്‍ഗ്രിഡ്, ടാറ്റാ മോട്ടേഴ്‌സ്, സണ്‍ഫര്‍മ, എല്‍ ടി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഐ സി ഐ സി ഐ ബാങ്ക്, മാരുതി, ഒ എന്‍ ജി സി, ആക്‌സിസ് ബാങ്ക്, അദാനി പോര്‍ട്ട്‌സ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |