ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: August 13, 2018

മുംബൈ : ഓഹരി വിപണികള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് -224.33 പോയിന്റ് കുറഞ്ഞ് 37,644 പോയിന്റിലും നിഫ്റ്റി -73. 75 പോയിന്റ് കുറഞ്ഞ് 11,355 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്.

കോള്‍ ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, സണ്‍ഫര്‍മ, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

വിഡല്‍, എസ് ബി ഐ, യെസ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഒ എന്‍ ജി സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |